ശ്രീമൂലം തിരുനാൾ Sreemoolam Thrirunal Kerala Psc Questions and Answers

Ubaid K
0

കേരള ചരിത്രം ശ്രീമൂലംതിരുനാൾ


❤️❤️❤️❤️❤️❤️❤️

🔴ശ്രീമൂലം തിരുനാളിൻറെ ഭരണകാലഘട്ടം 
                   1885-1924
🔴തിരുവിതാംകൂറിൽ ജന്മി കുടിയാൻ റെഗുലേഷൻ പാസാക്കിയ വർഷം
                   1896
🔴തിരുവിതാംകൂർ ലെജിസ്ലെറ്റിവ് കൗൺസിൽ നിലവിൽ വന്ന വർഷം
                   1888
🔴പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ച തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴പുരാവസ്തു ഗവേഷണ വകുപ്പ്, ആയുർവേദ കോളേജ്, VJT ഹാൾ എന്നിവ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്‌ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴മലയാളി മെമ്മോറിയൽ (1891), ഒന്നാം ഈഴവ മെമ്മോറിയൽ(1896)  എന്നിവ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴രണ്ടാം ഈഴവ മെമ്മോറിയൽ കഴ്‌സൺ പ്രഭുവിന് സമർപ്പിക്കപ്പെട്ട സമയത്തെ തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ (മെമ്മോറിയൽ കാലഘട്ടം)
🔴വൈക്കം സത്യാഗ്രഹസമയത്ത് നാട് നീങ്ങിയ തിരുവിതാംകൂർ രാജാവ് 
                   ശ്രീമൂലം തിരുനാൾ
🔴തിരുവിതാംകൂർ ലെജിസ്ലേറ്റിവ് കൗൺസിൽ ശ്രീമൂലം പ്രജാസഭ ആയ വർഷം 
                   1904
🔴ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്
                   VJT ഹാളിൽ വെച്ച്
🔴 മലയാളി മെമ്മോറിയലിൽ ഒന്നാമത് ഒപ്പുവെച്ചത്
                   കെ  പി ശങ്കരമേനോൻ



---------

Post a Comment

0 Comments
Post a Comment (0)
To Top