Calender Question & Answers In PSC | കലണ്ടർ ചോദ്യങ്ങൾ

Ubaid K
0

Calendar Questions in Psc Exam 


━━━━━━━━━━━━━━━━━

🔲ഒരു സാധാരണ വർഷം 52 ആഴ്ചകളുൾപ്പെടെ 365 Days.

     (യഥാർത്ഥത്തിൽ 365 ¼ Days)
🔲366 Days ഉള്ളത് അധിവർഷം-LeapYear.

📆 4 വർഷത്തിലൊരിക്കൽ ഇതുണ്ടാവും.

  📆അധിവർഷം February-ൽ 29 Days ഉണ്ട്.

🔲4 കൊണ്ട് പൂർണമായി ഹരിക്കാവുന്ന വർഷങ്ങളാണ് ഇവ. Eg: 2016, 2020

🔲അധിവർഷത്തിലെ ആദ്യ ദിനം(Jan 1) ഞായറാണെങ്കിൽ, അവസാനദിനം
(Dec 31) തിങ്കളാണ്.

🔲എന്നാൽ, സാധാരണവർഷത്തിലെ ആദ്യദിനവും, അവസാന ദിനവും ഒന്നു തന്നെയാണ്.

🔲400 കൊണ്ട് പൂർണമായി ഹരിക്കാവുന്ന നൂറ്റാണ്ടുകളായുള്ള വർഷം അധിവർഷമാണ്. Eg; 2000, 1200

🔲ODD DAYS.
🔹ഒരു വർഷത്തിൽ പൂർണമായ ആഴ്ചകൾക്ക് ശേഷം വരുന്ന ദിവസങ്ങളാണ് ഒറ്റ ദിവസം

                               OR

🔹4 ആഴ്ച Complete ആയതിനു ശേഷം വരുന്ന് മിച്ച ദിനങ്ങളാണ് Odd Days.

 🔹ഒരു സാധാരണ വർഷം =  1 Odd Day
 🔹    ”           അധി വർഷം =  2    ”      ”
 🔹  31 Days ഉള്ള മാസങ്ങളിൽ 3 Odd Days
 🔹 30    ”         ”           ”              2    ”       ”
 🔹Example;

            മാർച്ച്                            ഏപ്രിൽ

S  M   T    W TH  F  S     S  M  T   W TH  F  S

I    2    3    4   5   6   7                   I   2    3    4

8   9    I0  I I  I2  I3  I4    5  6   7   8   9   l0  I I

I5  I6   I7  I8  I9 20  2I   I2 I3  I4  I5  I6  I7 I8

22 23 24 25 26 27 28     I9 20 2I 22 23 24 25

29 30 31                          26 2728 29 30

 =3 Odd days.                      =2 Odd days

◆മാർച്ചിൽ 4 ആഴ്ചയ്ക്ക് ശേഷം 3 Odd days.

◆ ഏപ്രിലിൽ എല്ലാ ദിനങ്ങളും 4 ആഴ്ച്ച വരത്തക്കവിധം ആക്കിയാൽ 2 ദിനങ്ങൾ മിച്ചം വരും.

🔲ഒരു വർഷത്തിലെ 2 മാസങ്ങൾക്ക് ഒരു കലണ്ടർ ഉപയോഗിക്കാം;

   ☞  ജനവരി – ഒക്ടോബർ

🔲ഒരു വർഷത്തിലെ 7മാസങ്ങൾക്ക് 31ദിനം

വീതം ഉണ്ട്. (Jan,Mar,May,Jul,Ag,Oct,Dec)

  🔹4മാസങ്ങൾക്ക്, 30 ദിനം വീതം (Ap,Jun, Sep,Nov).

 🔹February-യ്ക്ക് വ്യത്യാസം വരാം., അധിവർഷമെങ്കിൽ 29ഉം, സാധാരണവർഷമെങ്കിൽ 28 ഉം വരാം.
                 മുൻകാല ചോദ്യങ്ങൾ

                   ──────────────

1).1984 ൽ ജനു, ഫെബ്രു.മാസങ്ങളിൽ ആകെ ദിവസങ്ങളെത്ര?

 = 1984നെ 4 കൊണ്ട് പൂർണമായി ഹരിക്കാം., So 1984 Leapyear ആണ്.

      Then; 31+29 = 60Days.

2).2007 ജനു.1 ചൊവ്വയായാൽ, 2008 Jan1 എന്താഴ്ചയാകും?

  2007നെ 4 കൊണ്ട പൂർണമായി ഹരിക്കാ

നാവില്ല. So, അത് സാധാരണവർഷം ആണ്.

 Then,  07 Jan 1ചൊവ്വ- 07 Dec 31 ചൊവ്വ

                   2008 ജനു.1= ബുധൻ.

🔲 ഒരു വർഷം തുടർച്ചയായി 31 Days വീതം വരുന്ന മാസങ്ങൾ July, August.

     അതുപോലെ Decmbr, Janaryകളിലും

 31 Days വീതം ഉണ്ട്.



#maths
#calender
─────────────

Post a Comment

0 Comments
Post a Comment (0)
To Top