ആശയങ്ങൾ-ഉപജ്ഞാതാക്കൾ
Q) ഗാന്ധിയൻ സമ്പദ് വ്യവസ്‌ഥ എന്ന ആശയത്തിന്റെ വക്താവ്
Ans :- ജെ.സി.കുമരപ്പ
Q) ഗാന്ധിയൻ പ്ലാനിന് രൂപം നൽകിയത്
Ans :- ശ്രീമാൻ നാരായൺ അഗർവാൾ
Q) ഗാന്ധിയൻ പ്ലാനിന് ആമുഖം തയ്യാറാക്കിയത്
Ans :- മഹാത്മാഗാന്ധി
Q) പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വച്ചത്
Ans :- എം.എൻ.റോയ്
Q) ബോംബെ പ്ലാനിന് നേത്രത്വം നൽകിയത്
Ans :- അർദ്ദേശിൽ ദലാൽ
Q) ബോംബെ പ്ലാനിൽ ഒപ്പ് വെച്ച മലയാളി
Ans :- ജോൺ മത്തായി
Q) സർവോദയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്
Ans :- ജയപ്രകാശ് നാരായൺ
Q) ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്
Ans :- എം.വിശ്വേശരയ്യ
Q) ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ പിതാവ്
Ans :- പി.സി.മഹലനോബിസ്
Q) ഇന്ത്യൻ എക്കണോമിക്സ് ന്റെ പിതാവ്
Ans : ദാദഭായ് നവറോജി