ആധുനിക ഇന്ത്യയിലെ സംഘടനകള്‍ - സ്ഥാപകര്‍ Organizations in Modern India – Founders

Ubaid K
0

ആധുനിക ഇന്ത്യയിലെ സംഘടനകള്‍ - സ്ഥാപകര്‍

======================


1 . ആത്മീയ സഭ   

●രാജാറാം മോഹന്‍ റോയ്


2 . ബ്രെഹ്മ സഭ (1928)  

●രാജാറാം മോഹന്‍ റോയ്*


3 . ബ്രെഹ്മ സമാജം (1829)

  ●രാജാറാം മോഹന്‍ റോയ്*


4. തത്വ ബോധിനി സഭ 

 ●ദേവേന്ദ്ര നാഥ ടാഗോര്‍*


5 . ആദി ബ്രെഹ്മ സമാജം 

 ●ദേവേന്ദ്ര നാഥ ടാഗോര്‍*


6. ഭാരതീയ ബ്രെഹ്മ സമാജം

 ●കേശവ ചന്ദ്ര സെന്‍*

 

7 . സാധാരന്‍   ബ്രെഹ്മ സമാജം

 ●ആനന്ദ മോഹന്‍ ബോസ്*


8. ആര്യ സമാജം (1875)

 ●ദയാനന്ദ്‌ സരസ്വതി*


9. തിയോസഫിക്കല്‍ സൊസൈറ്റി

  ●കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്കി*


10 . തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ 

 ●ആനി ബസന്‍റ്*


11. രാമ കൃഷ്ണ മിഷന്‍

  ●വിവേകാനന്ദ*


12. ഈസ്റ്റിന്ത്യാ അസോസിയേഷന്‍  

●ദാദാഭായ് നവ്റോജി*


13. സെന്‍ട്രല്‍ ഹിന്ദു സ്കൂള്‍

  ●ആനി ബസന്റ്*


14. പൂന സാര്‍വജനിക് സഭ  

●എം ജി റാനണ്ടെ*


15. ബോംബെ അസോസിയേഷന്‍  

●കെ ടി തലാങ്ങ് , ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ തയബജി*


16. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 

●എ ഒ ഹ്വൂം*

  

17. മുസ്ലീം ലീഗ്  

●ആഗാ ഖാന്‍*


18. യംഗ് ബംഗാള്‍ മൂവ്മെന്‍റ്  

●ഹെന്‍റി വിവിയന്‍ ടെരോസിയോ*

 

19. സത്യശോധക് സൊസൈറ്റി  

●ജ്യോതിബ ഫുലെ*


20. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍

 ●വില്യം ജോണ്‍സ്*


21. റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍  

●വാറന്‍ ഹേസ്റ്റിങ്ങ്സ്*


22 . അഹമ്മദീയ പ്രസ്ഥാനം  

●മിര്‍സ ഗുലാം അഹമ്മദ്*


23 . സെര്‍വന്‍റ് ഓഫ് ഇന്ത്യ സൊസൈറ്റി ●ഗോപാലകൃഷ്ണ ഗോഖലെ*


24 . ഗദ്ദര്‍ പാര്‍ടി  

●ലാലാ ഹര്‍ദയാല്‍*

 

25 . ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍  

●ചന്ദ്ര ശേഖര്‍ അസാദ്*


26 . ഖിലാഫത്ത് പ്രസ്ഥാനം  

●അലി സഹോദരന്മാര്‍*


27 . സ്വരാജ് പാര്‍ടി  

●മോത്തിലാല്‍ നെഹ്‌റു , ചിത്തരഞ്ജന്‍ ദാസ്‌*


28 . ബഹിഷ്കൃതഹിത കാരിണി സഭ 

●ബി ആര്‍ അംബേദ്കര്‍*

 

29 . ഹിന്ദു മഹാസഭ  

●മദന്‍ മോഹന്‍ മാളവ്യ*


30. രാഷ്ട്രീയ സ്വയം സേവക് സംഘ്  

●ഡോ. ഹെഡ്ഗേവാര്‍*


31. ഖുദായ് ഖിദ്മത്ഗര്‍ (  സെര്‍വന്‍റ് ഓഫ് ഗോഡ് ) 

●ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍*


32 . ബേതൂന്‍ സ്കൂള്‍  

●ഈശ്വോരചന്ദ്ര വിദ്യാസാഗര്‍*


33 . മുഹമ്മദ്‌ ആംഗ്ലോ ഒറിയന്‍റ്ല്‍ കോളേജ് 

●സര്‍ സയ്യദ് അഹമ്മദ് ഖാന്‍*


34 . അനുശീലന്‍ സമിതി  

●ബരീന്ദ്ര ഘോഷ്*


35. വിശ്വ ഭാരതി  

●രബീന്ദ്രനാദ് ടാഗോര്‍*


36 . സ്വതന്ത്രാ പാര്‍ടി (1959)  

●സി രാജഗോപാലാചാരി*


37. പ്രാര്‍ത്ഥനാ സമാജം  

●ആത്മാരാം പാണ്ടുരംഗ്*

 

38 . ഡക്കാന്‍ എജൂക്കേഷന്‍ സൊസൈറ്റി 

●ജി ജി അഗാര്‍ക്കര്‍*


39 . ദേവ സമാജം  

●ശിവ നാരായണ്‍ അഗ്നിഹോത്രി*


40. സോഷ്യല്‍ സര്‍വീസ് ലീഗ്  

●എന്‍ ജി ജോഷി*



Post a Comment

0 Comments
Post a Comment (0)
To Top