ഇന്ത്യയിലെ വനിതകൾ Women in India - Kerala PSC Questions

Ubaid K
0

ഇന്ത്യയിലെ വനിതകൾ 


✍ആദ്യ വനിത ഗവർണർ : സരോജിനി നായിഡു


✍ആദ്യ വനിത മുഖ്യമന്ത്രി : സുചേതാ കൃപലാനി ( ഉത്തർപ്രദേശ് )


✍ആദ്യ വനിത നിയമസഭ സ്പീക്കർ : ഷാനോദേവി


✍ആദ്യ വനിത പ്രധാനമന്ത്രി : ഇന്ദിര ഗാന്ധി


✍സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി : ഫാത്തിമ ബീവി


✍ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത : ലീല സേഥ്


✍കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് : സുജാത മനോഹർ


✍ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് : K k ഉഷ


✍ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത : അന്ന ചാണ്ടി


✍ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് : ഓമനകുഞ്ഞമ്മ


✍ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് : കൊർണേലിയ സൊറാബ്ജി


✍കേരളത്തിലെ ആദ്യ വനിത ഗവർണർ: ജ്യോതി വെങ്കിടാചലം


✍രണ്ടാമത്തെ വനിത : രാംദുലാരി സിൻഹ


✍സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത : ഫാത്തിമ ബീവി


✍ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി : വിജയലക്ഷ്മി പണ്ഡിറ്റ്


✍ആദ്യത്തെ വനിത കേന്ദ്രമന്ത്രി : രാജ്‌കുമാരി അമൃത്കൗർ


✍കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ വനിതാ മന്ത്രി :  k. R ഗൗരിയമ്മ


✍ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത : റസിയ സുൽത്താന


✍ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത : ആരതി സാഹ


✍ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ : V. S രമാദേവി


✍ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ : സുശീല നയ്യാർ


✍ഏഷ്യാഡ്‌ സ്വർണ്ണം  നേടിയ ആദ്യ ഇന്ത്യൻ വനിത : കമൽജിത്ത് സന്ധു


✍ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത : കർണ്ണം മല്ലേശ്വരി



✍ഖേൽ രത്ന അവാർഡ്‌ നേടിയ ആദ്യ വനിത : കർണ്ണം മല്ലേശ്വരി


✍ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ : മീരാകുമാർ


✍രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത :  വയലറ്റ്  ആൽവ


✍ആദ്യ വനിതാ I.P.S : കിരൺ ബേദി


✍ആദ്യ വനിതാ I.A.S : അന്നാ മൽഹോത്ര


✍U.N പൊതുസഭയുടെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത : വിജയലക്ഷ്മി പണ്ഡിറ്റ്


✍നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത : മദർ തെരേസ


Post a Comment

0 Comments
Post a Comment (0)
To Top