എഴുത്തുകാരുടെ നാമ വിശേഷണങ്ങൾ - മലയാള സാഹിത്യം Kerala PSC GK Questions and Answers
📩 ആദികവി - വാല്‌മീകി
📩അരക്കവി - പുനം നമ്പൂതിരി
📩ഋതുക്കളുടെ കവി - ചെറുശ്ശേരി നമ്പൂതിരി
📩ജനകീയ കവി - കുഞ്ചൻ നമ്പ്യാർ
📩ഫലിതസമ്രാട്ട് - കുഞ്ചൻ നമ്പ്യാർ
📩കവിത ചാട്ടവാറാക്കിയ കവി - കുഞ്ചൻ നമ്പ്യാർ
📩വാക്ദേവിയുടെ വീരഭടൻ - സി .വി. രാമൻപിള്ള
📩 സാഹിത്യപഞ്ചാനൻ - പി.കെ. നാരായണപിള്ള
📩സരസകവി മൂലൂർ - എസ്. പദ്മനാഭപ്പണിക്കർ
📩ഭക്തകവി - പി. കുഞ്ഞിരാമൻനായർ
📩ശക്തിയുടെ കവി - ഇടശ്ശേരി ഗോവിന്ദൻനായർ
📩തൊഴിലാളി കവി - കെടാമംഗലം പപ്പുക്കുട്ടി
📩മാതൃത്വത്തിന്റെ കവി - ബാലാമണിയമ്മ
📩ഗീതകങ്ങളുടെ കവി - എം.പി. അപ്പൻ
📩ദ്രുത കവി കീരിടമണി -കുഞ്ഞിക്കുട്ടൻ തമ്പുരാൻ
📩സരസ ഗായകൻ - കെ.സി. കേശവപിള്ള
📩വിപ്ലവത്തിന്റെ ശുക്രനക്ഷത്രം - കുമാരനാശാൻ
📩സ്നേഹഗായകൻ - കുമാരനാശാൻ
📩ആശയഗംഭീരൻ - കുമാരനാശാൻ
📩ശബ്ദസുന്ദരൻ - കുമാരനാശാൻ
📩 ഉജ്ജ്വല ശബ്ദാഢ്യൻ - ഉള്ളൂർ
📩ഗാന ഗന്ധർവൻ - ചങ്ങമ്പുഴ കൃഷ്ണപിള്ള
📩 വാക്കുകളുടെ മഹബലി - പി.കുഞ്ഞിരാമൻ നായർ
📩പ്രകൃതിഗായകൻ - ജി. ശങ്കരക്കുറുപ്പ്
📩നക്ഷത്രങ്ങളുടെ സ്നേഹഭാജനം - ചങ്ങമ്പുഴ കൃഷ്ണപിള്ള
📩തുലിക പടവാളാക്കിയ കവി - വയലാർ രാമവർമ
📩കാച്ചിക്കുറുക്കിയ കവിതകളുടെ കവി - വൈലോപ്പിള്ളി ശ്രീധര മേനോൻ
📩സ്പർശിച്ചാസ്വദിക്കാവുന്ന കവിതകളുടെ കവി - സുഗതകുമാരി
📩 ദ്രാവിഡപാരമ്പര്യത്തിന്റെ കവി - കടമ്മനിട്ട രാമകൃഷ്ണൻ
📩ബേപ്പൂർ സുൽത്താൻ - വൈക്കം മുഹമ്മദ്ബഷീർ
📩കുട്ടനാടിന്റെ ഇതിഹാസകാരൻ - തകഴി
📩കുടല്ലൂരിന്റ്റെ കഥാകാരൻ - എം.ടി.വാസുദേവൻനായർ
📩തൃക്കോട്ടൂരിന്റെ കഥാകാരൻ - യു .എ . ഖാദർ
📩 മയ്യഴിയുടെ കഥാകാരൻ - എം. മുകുന്ദൻ