ചന്ദ്രൻ ,ചാന്ദ്രയാൻ-2 Moon , Chandrayaan-2 Psc Questions

Ubaid K
0

ചന്ദ്രൻ,ചാന്ദ്രയാൻ 2

moon chandrayan kerala psc gk questions



1.ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രന്റെ സ്ഥാനം?

Ans: 5

2. ഭൂമിയിൽനിന്നും ദൃശ്യമായ ചന്ദ്രോപരിതലം

Ans: 59 ശതമാനം 

3.ഭൂമിയിൽ 60 കിലോഗ്രാമുള്ള വസ്തുവിന്റെ ചന്ദ്രനിലെ ഭാരം?

Ans: 6 കിലോഗ്രാം

4.ചന്ദ്രന് ഒരുവട്ടം ഭൂമിയെ ചുറ്റാൻ വേണ്ട സമയം? 

Ans: 27 ദിവസവും ഏഴുമണിക്കുറും 43 മിനുട്ടും

5.ചന്ദ്രനെക്കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത്?

Ans: സെലനോളജി 

6.ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം

Ans:  കറുപ്പ്(ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാലാണിത്)

7.ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ശരാശരി ദൂരം

Ans: 3,84,403 കി.മീ

8.'മേഘക്കടൽ, മോസ്കോ കടൽ, മഴവില്ലുകളുടെ ഉൾക്കടൽ, നുരയുന്ന കടൽ, ശൈത്യക്കടൽ, മഴക്കടൽ തുടങ്ങിയ പ്രദേശങ്ങൾ ചന്ദ്രനിലാണ്

9.ഒരു മാസത്തിലുണ്ടാവുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ്'നീലച്ചന്ദ്രൻ’ (Bluemoon) എന്നു വിളിക്കുന്നത്

10. ഇന്ത്യയുടെ ബഹിരാകാശ യാത്രികരുടെ ഒൗദ്യോഗിക നാമം?

Ans: വ്യോമനോട്ട് 

11.റഷ്യൻ ബഹിരാകാശ യാത്രികൻ ?

Ans: കോസ്മോനോട്ട്,

👉 ചൈനയുടേത് തായ്ക്കോനോട്ട്

12.സമ്പൂർണമായി സൗരോർജത്തിൽ പറന്ന ആദ്യവിമാനം?

Ans: സോളാർ ഇംപൾസ്2 

13.ആകാശത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ സമയം പറന്ന വിമാനം ?

Ans: സോളാർ ഇംപൾസ് 2.76 മണിക്കൂറാണ് ഈ വിമാനം തുടർച്ചയായി പറന്നത്

ചാന്ദ്രയാൻ 2

🌛വിക്ഷേപണ തീയതി : 2019 ജൂലായ് 22

🌛വിക്ഷേപണ വാഹനം : GSLV Mk III

🌛വിക്ഷേപണ സ്ഥലം : സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട

🌛ചന്ദ്രനിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന തീയതി : സെപ്റ്റംബർ 7

🌛സഹായിച്ച രാജ്യം : റഷ്യ

🌛ഭാരം : 3850 Kg

🌛കോസ്റ്റ് : 978 കോടി രൂപ

🌛ചന്ദ്രനിൽ ഇറങ്ങുന്ന പേടകത്തിന്റെ പേര് : വിക്രം

🙋🏻പ്രോജക്ട് ഡയറക്ടർ : എം. വനിത

🙋🏻മിഷൻ ഡയറക്ടർ : ഋതു കരിതാൽ

🙋🏻‍♂ഐഎസ്ആർഒ ചെയർമാൻ :  K ശിവൻ

🇮🇳🇮🇳🇮🇳🇮🇳💥💥💥

Post a Comment

0 Comments
Post a Comment (0)
To Top