രോഗങ്ങളും ബാധിക്കുന്ന അവയവങ്ങളും Diseases and Organs Affected-PSC GK questions

Ubaid K
0

രോഗങ്ങളും ബാധിക്കുന്ന അവയവങ്ങളും




➡മയോപിയ - കണ്ണ്‍

➡പോളിയോ - നാഡിവ്യുഹം

➡എന്‍സഫലിറ്റിസ് - തലച്ചോര്‍

➡തിമിരം - കണ്ണ്‍

➡ടൈഫോയിഡ - കുടല്‍

➡ലുക്കീമിയ - രക്തം

➡സാര്‍സ് - ശ്വാസകോശം

➡സിറോസിസ് - കരള്‍

➡മഞ്ഞപ്പിത്തം - കരള്‍

➡ഡിഫ്തീരിയ - തൊണ്ട

➡പ്രമേഹം - പാന്‍ക്രിയാസ്

➡ആര്‍ത്രൈറ്റിസ് - സന്ധികള്‍

Post a Comment

0 Comments
Post a Comment (0)
To Top