ശ്രീനാരായണ ഗുരു
(Kerala Renaissance )
〰〰〰〰〰〰〰
ജനനം
✅1856- ഓഗസ്റ് 20
മരണം
✅1928- സെപ്റ്റംബർ 20
ജന്മസ്ഥലം
✅ചെമ്പഴന്തി (തിരുവനന്തപുരം )
ചെറുപ്പകാലത്തു് നാരായണ ഗുരു അറിയപ്പെട്ടത്
✅നാണു ആശാൻ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട ആദ്യത്തെ മലയാളി
✅ശ്രീ നാരായണ ഗുരു (1965)
ഗുരുവിനോടുള്ള ആദര സൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
✅1967
നാരായണ ഗുരു തപസ്സ് അനുഷ്ഠിച്ചത്
✅മരുത്വാ മല പിള്ളത്തടം ഗുഹ
ശ്രീനാരായണ ഗുരു ചട്ടമ്പി സ്വാമിയെ കണ്ടുമുട്ടിയ വർഷം
✅1882
✅1891-കുമാരനാശാൻ
✅1895-ഡോ .പൽപ്പു
✅1912-അയ്യങ്കാളി
✅1914-വാഗ്‌ഭടാനന്ദൻ
✅1916- രമണമഹര്ഷി
✅1922-ടാഗോർ ,സി .എഫ് ആൻഡ്രൂസ്
✅1925-ഗാന്ധിജി
ശ്രീനാരായണ ഗുരു എഴുതിയ ആദ്യത്തെ കൃതി
✅ഗജേന്ദ്രമോക്ഷ വഞ്ചിപ്പാട്ട്
ആത്മോപദേശ ശതകം എഴുതിയ വർഷം
✅1897
മറ്റു കൃതികൾ
✅ജാതി മീമാംസ
✅ദൈവ ദശകം
✅ദർശന മാല
S.N.D.P യുടെ ആ ജീവനാന്ത പ്രസിഡന്റ്
✅ശ്രീനാരായണ ഗുരു
നാണയത്തിൽ പ്രതിക്ഷപെട്ട ആദ്യത്തെ മലയാളി
✅ശ്രീനാരായണ ഗുരു
ഒരുജാതി ഒരു മതം മനുഷ്യന് എന്ന് പറഞ്ഞത് ആര്
✅ശ്രീനാരായണ ഗുരു
ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു എന്ന് പറഞ്ഞത്
✅ശ്രീനാരായണഗുരു
ശ്രീനാരായണഗുരു സന്ദർശിച്ച വിദേശ രാജ്യം
✅ശ്രീലങ്ക
ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രതിക്ഷപെട്ട വർഷം
✅2009
അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
✅1888
✅1912-ശാരദാശ്രമം
✅1913-അദ്വൈതാശ്രമം
✅1914-കാഞ്ചിപുരത്തു ആശ്രമം
ശ്രീനാരായണ ഗുരു എന്ന സിനിമ എഴുതിയത്
✅P.A ബക്കർ
ശ്രീനാരായണഗുരു സ്റ്റഡി സെന്റർ സ്ഥിതി ചെയ്യുന്നത്
✅നവി മുംബൈ (മഹാരാഷ്ട്ര )
ശ്രീനാരായണ ഗുരു ഗ്ലോബൽ പിസ് ആൻഡ് സെക്കുലർ അവാർഡ് നേടിയത് ആര്
✅ശശി തരൂർ
------------------ -----------