ഗ്രഹങ്ങൾ Planets Kerala PSC Question and Answers

Ubaid K
0

Planets GK Kerala PSC Question and Answers


ഗ്രഹങ്ങൾ Planets GK Kerala PSC Question and Answers





📌 നീല ഗ്രഹം - ഭൂമി

📌 പച്ച ഗ്രഹം അല്ലെങ്കിൽ ഹരിത ഗ്രഹം - യുറാനസ്

📌 ചുവന്ന ഗ്രഹം അല്ലെങ്കിൽ തുരുമ്പിച്ച ഗ്രഹം - ചൊവ്വ

📌 ഏറ്റവും ദൈർഘ്യം കൂടിയ വർഷം ഉള്ള ഗ്രഹം - നെപ്ട്യൂൺ

📌 ഏറ്റവും ദൈർഘ്യം കുറഞ്ഞ വർഷം ഉള്ള ഗ്രഹം - ബുധൻ

📌 ഏറ്റവും ദൈർഘ്യം കൂടിയ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം - ശുക്രൻ

📌 ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം - വ്യാഴം

📌 ദിവസത്തിന് വർഷത്തേക്കാൾ ദൈർഘ്യം ഉള്ള ഗ്രഹം - ശുക്രൻ

📌 ഭൂമിയുടെ ഇരട്ട എന്ന പേരിലറിയപ്പെടുന്ന ഗ്രഹം - ശുക്രൻ

📌 ഭൂമിയുടെ അപരൻ എന്ന പേരിലറിയപ്പെടുന്നത്  - ടൈറ്റൺ

📌 ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം - ഭൂമി

📌 ഏറ്റവും സാന്ദ്രത കുറഞ്ഞ ഗ്രഹം - ശനി

📌 ഏറ്റവും വലിയ ഗ്രഹം - വ്യാഴം

📌 ഏറ്റവും ചെറിയ ഗ്രഹം - ബുധൻ

📌 ഏറ്റവും ചെറിയ ഭൗമ ഗ്രഹം - ബുധൻ

📌 ഏറ്റവും ചെറിയ ജോവിയൻ ഗ്രഹം - നെപ്ട്യൂൺ

📌 സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം - ബുധൻ

📌 സൂര്യനോട് ഏറ്റവും അകലെയുള്ള ഗ്രഹം - നെപ്ട്യൂൺ

📌 ഭൂമിയോട് ഏറ്റവും അടുത്ത ഗ്രഹം - ശുക്രൻ

〰️〰️〰️〰️〰️〰️〰️〰️〰️〰️

Post a Comment

0 Comments
Post a Comment (0)
To Top