കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ (Agricultural Research Centers in Kerala)- Kerala PSC Questions and Answers
കേരളത്തിലെ കാർഷിക ഗവേഷണ കേന്ദ്രങ്ങൾ (Agricultural Research Centers in Kerala)- Kerala PSC Questions and Answers |
🍌ഏത്തവാഴ ഗവേഷണ കേന്ദ്രം : *കണ്ണാറ*
🌴നാളികേരഗവേഷണ കേന്ദ്രം
: *ബാലരാമ പുരം*
🕵🏻അഗ്രോണമിക് റിസര്‍ച്ച് സെന്റര്‍ : *ചാലക്കുടി*
🍪അടക്ക ഗവേഷണ കേന്ദ്രങ്ങള്‍ : *പാലക്കാട്, തിരുവനന്തപുരം , പീച്ചി*
⚫കുരുമുളക് ഗവേഷണ കേന്ദ്രം : *പന്നിയൂർ*
🐟കേന്ദ്രമത്സ്യ സമുദ്ര ജലഗവേഷണ കേന്ദ്രം : *കൊച്ചി*
🙌ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം : *കോഴിക്കോട്*
🏉കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം : *ശ്രീകാര്യം*
🚖കശുവണ്ടി ഗവേഷണ കേന്ദ്രം : *ആനക്കയം*
🎍പുൽത്തൈല ഗവേഷണ കേന്ദ്രം : *ഓടക്കാലി*
🍵ഏലം ഗവേഷണ കേന്ദ്രം : *പാമ്പാടുംപാറ*
🌴കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം: *കാസർ കോഡ്*
🌾നെല്ല് ഗവേഷണ കേന്ദ്രങ്ങള്‍ : *വൈറ്റില, കായംകുളം, പട്ടാമ്പി, മാങ്കൊമ്പ്*
🍤ഇഞ്ചി ഗവേഷണ കേന്ദ്രം : *അമ്പലവയൽ*
☕കാപ്പി ഗവേഷണ കേന്ദ്രം : *ചൂണ്ടൽ*
🍃ടിഷ്യൂ കൾചർ ഗവേഷണ കേന്ദ്രം : *പട്ടാമ്പി*
🌳വനഗവേഷണ കേന്ദ്രം : *പീച്ചി*
©CAMCO: *അത്താണി*
🐖കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് കോർപ്പറേഷൻ: *പട്ടം*
🍈നാഷ്ണൽ സീഡ് കോർപ്പറേഷൻ: *കരമന*
🌲ഒായൽ പാം ഇന്ത്യാ ലിമിറ്റഡ് : *കോട്ടയം*
🌴നാളികേര വികസന ബോര്‍ഡ് : *കൊച്ചി*
🅱ബ്യൂറോ ഒാഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്: *അഗ്മാർക്ക് തത്തമംഗലം*
🔬കേന്ദ്ര മണ്ണുപരിശോധന കേന്ദ്രം : *പാറാട്ടുകോണം*
📎ഫാം ഇൻഫർമേഷൻ ബ്യൂറോ : *കവടിയാർ*
🍆കേരള സ്റ്റേറ്റ് ഹോർടികൾചർ ഡവലപ്മെന്റ് കോർപ്പറേഷൻ
: *വെള്ളയമ്പലം*
🏡സുഗന്ധഭവൻ: *പാലാരി വട്ടം*
🏚മാർക്കറ്റ് ഫെഡ്: *ഗാന്ധി ഭവൻ കൊച്ചി*
🏢 നബാർഡ്: *പാളയം*
🐬സീ ഫെഡ്: *പാപ്പനം കോട്*
🐛സെറി ഫെഡ്: *പട്ടം*
🌲ബാംബൂ കോർപ്പറേഷൻ: *അങ്കമാലി*
🌱കേരള കാർഷിക സർവ്വകലാശാല: *മണ്ണുത്തി (വെള്ളാനിക്കര)*
🏖ഇന്തോ- നോർവീജിയൻ പ്രോജക്ട് : *നീണ്ടകര*
🐄ഇന്തോ സ്വിസ് പ്രോജക്ട്:
*മാട്ടുപെട്ടി*