ചിലപ്രധാനപ്പെട്ട വർഷങ്ങൾ
🍒ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിയമം പാസാക്കിയ വർഷം :
1993 സെപ്തംബർ 28
🍒ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നവർഷം : 1993 ഒക്ടോബർ 12
🍒 സംസ്ഥാന മനുഷ്യവകാശ കമ്മിഷൻ നിലവിൽ വന്നത്: 1998 ഡിസംബർ 11
🍒 യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത് :
1926 ഒക്ടോബർ 1
🍒 സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപീകൃതമായത് :
1956 നവംബർ 1
🍒 ഗാർഹീക പീഡന നിരോധന നിയമം പാസാക്കിയ വർഷം:
2005 സെപ്തംബർ 13
🍒ഗാർഹീക പീഡന നിരോധന നിയമം നിലവിൽ വന്ന വർഷം :
2006 ഒക്ടോബർ 26
🍒വിവരാവകാശ നിയമം പാസാക്കിയ വർഷം:
2005 ജൂൺ 15
🍒വിവരാവകാശ നിയമം നിലവിൽ വന്ന വർഷം :-
2005 ഒക്ടോബർ 12
🍒 ദേശീയ തൊഴിലുറപ്പ് പദ്ധതി നിയമം പാസാക്കിയ വർഷം: 2005
🍒സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷം:
1961 മെയ് 20
🍒വിദ്യാഭ്യാസ അവകാശ
നിയമം പാസാക്കിയ വർഷം :-
2009 ആഗസ്റ്റ 26
🍒വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത്: 2010 ഏപ്രിൽ 1st
🍒ഇന്റർനാഷണൽ അറ്റോമിക് എനർജി സ്ഥാപിതമായ വർഷം : 1957
🍒കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിലവിൽ വന്ന വർഷം: 1985
🍒ഇന്ത്യയിൽ മൃഗസംരക്ഷണ വകുപ്പ് നിലവിൽ വന്നത്:
1991ഫെബ്രുവരി 1st
🍒കേരള പഞ്ചായരാജ് നിയമം പാസാക്കിയ വർഷം: 1992
🍒ദേശീയ വനിത കമ്മീഷൻ നിയമം നിലവിൽ വന്നത് :
1990
🍒 ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്നത് :
1992 ജനുവരി 31
🍒കേരള സംസ്ഥാന വനിത കമ്മീഷൻ നിയമം നിലവിൽ വന്നത്
1995 ഡിസംബർ 1
🍒സംസ്ഥാന വനിത കമ്മീഷൻ നിലവിൽ വന്നത് :
1996 മാർച്ച് 14
🍒കുടുംബ ശ്രീ പദ്ധതി കേരളത്തിൽ ആരംഭിച്ച വർഷം: 1998 മെയ് 17
🍒കേരള പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് : 1973 നവംബർ 7
🍒അന്തർദേശീയ നീതിന്യായ കോടതി നിലവിൽ വന്നത് :
1945 ഒക്ടോബർ 24
🍒ഐക്യരാഷ്ട്ര സംഘട നിലവിൽ വന്ന വർഷം: 1945
🍒മിൽമ സ്ഥാപിതമായത്: 1980
🍒L I C സ്ഥാപിതമായത് : 1956 സെപ്റ്റംബർ 1st
🍒 ISRO സ്ഥാപിതമായത് : 1969 ആഗസ്റ്റ് 15
🍒RBI സ്ഥാപിതമായത് : 1935 ഏപ്രിൽ 1st
🍒നമ്പാർഡ് സ്ഥാപിതമായത് : 1982
🍒ദൂരദർശൻ പ്രവർത്തനം ആരംഭിച്ച വർഷം :1959
🍒ഇലക്ഷൻ കമ്മീഷൻ രൂപം കൊണ്ടത് : 1950 ജനുവരി 25
🍒 കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിലവിൽ വന്നത് :-
1993 ഡിസംബർ 3