⭕കുത്തബ്മിനാർ ആരുടെ ഓർമ്മയ്ക്കാണ് ?
🅰 സൂഫി സന്യാസിയായ
ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി
⭕കുത്തബ് മിനാറിന്റെ ഉയരം ?
🅰237.8 അടി
⭕ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയത്?
🅰ഇൽത്തുമിഷ്
⭕ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി ?
🅰സുൽത്താൻ - ഇ- അസം
⭕'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
🅰ഇൽത്തുമിഷ്
(ഇഖ്ത - ഭൂ നികുതി )
⭕ഇൽത്തുമിഷിന്റെ സ്ഥാന പേര്?
🅰'ലഫ്റ്റ് നന്റ് ഓഫ് ഖലീഫ '
⭕ഇൽത്തു മിഷ് അറിയപെടുന്ന 3 പേരുകൾ?
🅰'അടിമയുടെ അടിമ',
'ദൈവഭൂമിയുടെ സംരക്ഷകൻ',
'ഭഗവദ് ദാസന്മാരുടെ സഹായി '
⭕ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ ?
🅰തങ്ക (വെള്ളി നാണയം)
ജിറ്റാൾ (ചെമ്പ് നാണയം)
⭕ഇൽത്തു മിഷിനെ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി :
🅰ചെങ്കിസ് ഖാൻ
⭕ചെങ്കിസ് ഖാന്റെ യഥാർത്ഥ പേര്?
🅰തെമു ജിൻ
🅰 സൂഫി സന്യാസിയായ
ഖ്വാജാ കുത്തബ്ദീൻ ബക്തിയാർ കാക്കി
⭕കുത്തബ് മിനാറിന്റെ ഉയരം ?
🅰237.8 അടി
⭕ലാഹോറിൽ നിന്ന് തലസ്ഥാനം ഡൽഹിലേക്ക് മാറ്റിയത്?
🅰ഇൽത്തുമിഷ്
⭕ബാഗ്ദാദ് ഖലീഫ ഇൽത്തുമ്മിഷിന് നൽകിയ ബഹുമതി ?
🅰സുൽത്താൻ - ഇ- അസം
⭕'ഇഖ്ത ' സമ്പ്രദായത്തിന് തുടക്കം കുറിച്ചത്?
🅰ഇൽത്തുമിഷ്
(ഇഖ്ത - ഭൂ നികുതി )
⭕ഇൽത്തുമിഷിന്റെ സ്ഥാന പേര്?
🅰'ലഫ്റ്റ് നന്റ് ഓഫ് ഖലീഫ '
⭕ഇൽത്തു മിഷ് അറിയപെടുന്ന 3 പേരുകൾ?
🅰'അടിമയുടെ അടിമ',
'ദൈവഭൂമിയുടെ സംരക്ഷകൻ',
'ഭഗവദ് ദാസന്മാരുടെ സഹായി '
⭕ഇൽത്തുമിഷ് പുറത്തിറക്കിയ നാണയങ്ങൾ ?
🅰തങ്ക (വെള്ളി നാണയം)
ജിറ്റാൾ (ചെമ്പ് നാണയം)
⭕ഇൽത്തു മിഷിനെ ആക്രമിച്ച മംഗോളിയൻ ഭരണാധികാരി :
🅰ചെങ്കിസ് ഖാൻ
⭕ചെങ്കിസ് ഖാന്റെ യഥാർത്ഥ പേര്?
🅰തെമു ജിൻ