കേരളത്തിലെ പ്രധാന ജലോത്സവങ്ങൾ
⚫ടീം ഇനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനം
🅰വള്ളംകളി
⚫വള്ളംകളിയിൽ ഉപയോഗിക്കുന്ന പാട്ട്
🅰വഞ്ചിപ്പാട്ട്
⚫ലോകത്തിലെ ഏറ്റവും വലിയ ജലമേള
🅰നെഹ്റു ട്രോഫി വള്ളംകളി
⚫2016-ലെ നെഹ്റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം
🅰കുഞ്ഞൻ എന്ന കുട്ടിയാണ്
⚫2015-ലെ നെഹ്റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം
🅰നീർമണി തവള
⚫2014 ലെ നെഹ്റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം
🅰വെള്ളാരൻ കൊക്ക്
⚫നെഹ്റു ട്രോഫി വള്ളം കളിയുടെ ആദ്യ പേര്
🅰പ്രൈംമിനിസ്റ്റേഴ്സ് ട്രോഫി
⚫നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
🅰പുന്നമടക്കായൽ (ആലപ്പുഴ)
⚫നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം
🅰1952
⚫നെഹ്റു ട്രോഫി വള്ളംകളി ആദ്യ വിജയി
🅰നെടുംഭാഗം ചുണ്ടൻ
⚫നെഹ്റു ട്രോഫി വള്ളംകളി എല്ലാവർഷവും നടക്കുന്ന തീയതി
🅰ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച
⚫കേരളത്തിൽ വള്ളംകളി സീസൺ ആരംഭിക്കുന്നത്
🅰ചമ്പക്കുളം മൂലം വള്ളംകളിയോടെ
⚫ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി
🅰ആറന്മുള ഉതൃട്ടാതി വള്ളംകളി
⚫ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്ന നദി
🅰പമ്പ
⚫വള്ളസദ്യ യുമായി ബന്ധപ്പെട്ട വള്ളംകളി
🅰ആറന്മുള ഉതൃട്ടാതി വള്ളംകളി
⚫ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പ്രതിമ ഘോഷയാത്രയുമായി ബന്ധപ്പെട്ട വള്ളംകളി
🅰പായിപ്പാട്ട് വള്ളംകളി
⚫മദർ തെരേസ വള്ളംകളി നടക്കുന്നത്
🅰അച്ചൻകോവിലാർ (ആലപ്പുഴ)
⚫ശ്രീനാരായണഗുരു ജയന്തി വള്ളംകളി നടക്കുന്നത്
🅰കുമര