കേരളം അടിസ്‌ഥാന വിവരങ്ങൾ Kerala Basics PSC questions

Ubaid K
0

കേരള ബേസിക്സ്


▪കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
18

▪കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതം (നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി)

▪നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിച്ച തിരുവിതാംകൂർ രാജാവ്
ശ്രീ ചിത്തിര തിരുനാൾ (1934)

▪കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം
പെരിയാർ (777 ച കി മീ)

▪പെരിയാർ ടൈഗർ റിസർവ്വിൽ തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ ആരാധനാലയം
മംഗളാദേവി ക്ഷേത്രം

▪ശബരിമല സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
പെരിയാർ

▪തേക്കടി വന്യജീവി സങ്കേതം എന്നറിയപ്പെടുന്നത്
പെരിയാർ

▪ലോകബാങ്ക് ബക്കർലിപ് പദ്ധതി നടപ്പാക്കുന്ന വന്യജീവി സങ്കേതം
പെരിയാർ

▪കേരളത്തിലെ എത്രാമത്തെ കടുവാ സങ്കേതമാണ് പെരിയാർ
പത്താമത്തെ

▪പെരിയാർ കടുവ സംരക്ഷണ പ്രദേശം സ്ഥിതിചെയ്യുന്ന ജില്ലകൾ
ഇടുക്കി, പത്തനംതിട്ട (പീരുമേട് താലൂക്ക്)

▪പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം
1950

▪പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം
1978

▪പെരിയാർ വന്യജീവി സങ്കേതത്തിൻറെ കോർ പ്രദേശത്തെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം
1982

▪പെരിയാർ വന്യജീവി സങ്കേതത്തിൽ പ്രൊജക്റ്റ് എലിഫൻറ് ആരംഭിച്ച വർഷം
1992

▪കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം
വയനാട്\മുത്തങ്ങ വന്യജീവി സങ്കേതം (ബേഗൂർ വന്യജീവി സങ്കേതം)

▪വയനാട് വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
സുൽത്താൻ ബത്തേരി

▪നീലഗിരി ബയോസ്ഫിയർ റിസർവ്വിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ
വയനാട് വന്യജീവി സങ്കേതം, സൈലൻറ് വാലി ദേശീയോദ്യാനം

▪കർണ്ണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ, തമിഴ്‌നാട്ടിലെ മുതുമല എന്നീ ദേശീയോദ്യാനങ്ങൾക്ക് ഇടയിൽ സ്ഥിതിചെയ്യുന്ന കേരളത്തിലെ വന്യജീവി സങ്കേതം
വയനാട് വന്യജീവി സങ്കേതം

▪ഒരു പ്രത്യേക സസ്യത്തിനായി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം
കുറിഞ്ഞി സാങ്ച്വറി (2006)

▪12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
സ്ട്രോബിലാന്തസ് കുന്തിയാന

▪പശ്ചിമഘട്ടത്തിൻറെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം
നീലക്കുറിഞ്ഞി

▪കേരളത്തിൽ എത്രയിനം കുറിഞ്ഞികൾ കാണപ്പെടുന്നു
18

▪എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞിയിനം
കരിങ്കുറിഞ്ഞി

▪നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ ഓർമ്മയ്ക്കായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
2006

▪കൊല്ലം ജില്ലയിലെ ഏക വന്യജീവിസങ്കേതം
ചെന്തുരുണി

▪ചെന്തുരുണി മരത്തിൻറെ ശാസ്ത്രീയ നാമം
ഗ്ലുസ്‌ട്രാ ട്രാവൻകൂറിക്ക

▪ചെന്തുരുണി വന്യജീവി സങ്കേതം ഏത് റിസർവ്വ് വനത്തിൻറെ ഭാഗമാണ്
കുളത്തൂപ്പുഴ റിസർവ്വ് വനം

▪അഗസ്ത്യാർ ക്രോക്കോഡൈൽ റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ച് സെൻറർ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതം
നെയ്യാർ വന്യജീവി സങ്കേതം

▪കേരളത്തിൻറെ തെക്കേയറ്റത്തുള്ള വന്യജീവി സങ്കേതമായ നെയ്യാർ പ്രഖ്യാപിച്ച വർഷം
1958

▪ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്വ്
കടലുണ്ടി-വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് (2007)

▪ഇടുക്കി വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
പൈനാവ്

▪ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത്
മുകുന്ദപുരം, തൃശൂർ

▪ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമ എന്നിവ കാണപ്പെടുന്ന വനം
ചിന്നാർ

▪കേരളത്തിൽ റീഡ് തവളകൾ കാണപ്പെടുന്ന പ്രദേശം
കക്കയം

▪റെഡ് ഡാറ്റ ബുക്കിൽ ഇടംപിടിച്ച വന്യജീവി സങ്കേതം
പറമ്പിക്കുളം

▪കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വ്
പറമ്പിക്കുളം (2010)

▪പറമ്പിക്കുളം വന്യജീവി സങ്കേതത്തിൻറെ ആസ്ഥാനം
തൂണക്കടവ്

▪പീച്ചി-വാഴാനി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
തൃശൂർ (തലപ്പള്ളി താലൂക്ക്)

▪സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം
2005
Tags

Post a Comment

0 Comments
Post a Comment (0)
To Top