ആഫ്രിക്ക Africa PSC GK Questions

Ubaid K
0
ആഫ്രിക്ക





✳ ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപെടുന്നത്❓
⌛ ആഫ്രിക്ക

✳ ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉള്ള ഭൂഖണ്ഡം❓
⌛ ആഫ്രിക്ക

✳ ഏറ്റവും ചുട് കൂടിയ ഭൂഖണ്ഡം❓
⌛ ആഫ്രിക്ക

✳ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യം❓
⌛ അൽജീരിയ

✳ ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം❓
⌛ സെൽഷ്യസ്

✳ ലോകത്തിലെ ഏറ്റവും വലിയ വിത്തായ കോക്കോ ടീമർ കാണപെടുന്നത്
⌛ സെൽഷ്യസ്
(ആഫ്രിക്ക )

✳ ഭൂമദ്ധ്യരേഖ, ഉദ്ധരായനരേഖ, ദക്ഷിണായനരേഖ ഇവ മൂന്നും കടന്ന് പോകുന്ന ഏക ഭൂഖണ്ഡം❓
⌛ ആഫ്രിക്ക

✳ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി❓
⌛ സഹാറ

✳ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിൽ ഒന്നായ അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്ന്നത്❓
⌛ ആഫ്രിക്ക

✳ ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി❓
⌛ നൈൽ

✳ ഈജിപ്തിന്റെ ജീവ രക്തം❓
⌛നൈൽ

✳ നൈലിന്റെ ധാനം❓
⌛ ഈജിപ്ത്

🕵 ഇങ്ങിനെ വിശേഷിപ്പിച്ചത്
💡 ഹെറോടോട്ടസ്

✳ ബ്ലൂ നൈൽ വൈറ്റ് നൈൽ കുടിചേരുന്ന ഭാകം❓
⌛ ഖാർത്തും

✳ ആഫ്രിക്കയിലെ പ്രധാന നദീ വ്യൂഹം❓
🌐കോംഗോ

✳ ഭൂമദ്ധ്യരേഖ രണ്ട് തവണ മുറിച്ച് കടക്കുന്ന നദി❓
⌛കോംഗോ

✳ ആഫ്രിക്കയിലെ ഉയരം കൂടിയ കോടുമുടി❓
⌛ കീളിമജാരോ (ടാൻസാനിയ)

✳ ആഫ്രിക്കയിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി❓
⌛ കരീബ അണക്കെട്ട്

✳ആഫ്രിക്കയുടെ തെക്കെ അറ്റത്തെ മുനമ്പ്❓
⌛ഗുഡ്ഹോപ്പ് മുനമ്പ്

🕵 മനുഷ്യന്റെ ഉത്പത്തി .ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എന്ന് കരുതപെടുന്നു❗

✳ മൂന്ന് തലസ്ഥാനങ്ങൾ ഉള്ള രാജ്യം❓
⌛ ദക്ഷിണാഫ്രിക്ക

✳ഭരണതലസ്ഥാനം❓
⌛ ബ്രിട്ടോറിയ

✳ നിയമ തലസ്ഥാനം❓
⌛ കെപ്ടൗൺ

✳ജുഡിഷറി
⌛ ബ്ലോം ഹോണ്ടെയൻ

✳ മഴവിൽ ദേശം എന്ന് അറിയപെടുന്നത്❓
⌛ ദക്ഷിണാഫ്രിക്ക

✳ദക്ഷിണാഫ്രിക്കക്കുള്ളിൽ സ്ഥിതി ചെയ്ന്ന രണ്ട് രാജ്യങ്ങൾ❓
⌛ സ്വാസിലാന്റ് ,ല സോത്തോ

✳സ്വർണത്തിന്റെയും വജ്രത്തിന്റെയും നാട് ❓
ഭക്ഷിണാഫ്രിക്ക

✳കൽ ഹാരി, നമീബിയ, മരുഭൂമികൾ സ്ഥിതി ചെയ്ന്നത്❓
⌛ ആഫ്രിക്ക

✳കൽഹാരി മരുഭൂമിയിലെ ആദിമ നിവാസികൾ❓
⌛ബുഷ്‌ മൻ

✳കുന്നുകളുടെ നാട്❓
⌛റുവാണ്ട

✳ ആഫ്രിക്കയുടെ കോമ്പ്❓
⌛ ബുറുണ്ടി

✳ ഏറ്റവും ദാരിദ്രം ഉള്ള രാജ്യം❓
⌛ ബുറുണ്ടി

✳ ആഫ്രിക്കയുടെ പണയപെട്ട കൊമ്പ്❓
⌛ചാഡ്

✳ ആഫ്രിക്കയിലെ മിനി ഇഡ്യ❓
⌛മൗറീഷ്യസ്

✳ ആഫ്രിക്കൻ ഗാന്ധി❓
⌛ കെന്നത്ത് കൗണ്ട

✳ ഭക്ഷിണാഫ്രിക്കൻ ഗാന്ധി❓
⌛ നെൽസൺ മണ്ടേല
🕵 ആത്മകഥ (a alone walk to freedom)

✳ ആഫ്രിക്കയിലെ പുൽമേട്❓
⌛സാവന്ന

🕵 ലിബിയയുടെ പതാകയിൽ ഇപ്പോൾ മൂന്ന് നിറങ്ങൾ ഉണ്ട്

🇰🇳ചുവപ്പ്, കറുപ്പ് ,പച്ച .പഴയ നിറം പച്ച മാത്രം ആയിരുന്നു

✳ ആഫ്രിക്കയുടെ ഈറ്റേറിയൽ ❓
⌛ഗിനിയ

✳ ആഫ്രിക്കയുടെ വിജാഗിരി❓
⌛കാമറൂൺ

✳ നോർത്തേൺ റോഡേഷ്യ സതേൺ റോഡേഷ്യ സ്ഥിതി ചെയ്ന്നത്❓
⌛ സിബാവെ

✳ ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം❓
⌛കെയ്റോ

✳ ആയിരം മിന്നാരങ്ങളുടെ നഗരം❓
⌛കെയ്റോ

✳ ഒരിക്കലും ഉറങ്ങാത്ത നഗരം❓
⌛ കെയ്റോ

✳ ആഗസ്റ്റ് 15 സ്വാധ ന്ത്ര ദിനo ആചരിക്കുന്നത്❓
⌛റിപപ്ലിക് ഓഫ് കോൻഗോ

✳ കാപ്പിയുടെ ജൻമനാട്❓
⌛ എത്യോപ്യ

✳ മൗമൗ ലഗള നടന്ന രാജ്യം❓
⌛ കെനിയ

✳ഘാന ഗാന്ധി❓
⌛ ക്വാമി എൻ ക്രൂമ

✳ സമാധാന നോബൽ നേടിയ അദ്യ ആഫ്രിക്കൻ വനിത❓
⌛വാങ്കാരി മാതായ്

✳ ലോകത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപെടുത്തുന്ന പ്രദേശം❓
⌛അൽ അസീസിയ (ലിബിയ)

✳ ലോകത്ത് ഏറ്റവും കൂടുതൽ കോക്കോ ഉത്പാതിപിക്കപെടുന്നത്❓
⌛ഐവറി കോസ്റ്റ്‌

✳ ആഫ്രിക്കയുടെ മനസാക്ഷി സൂഷിപ്പ് കാരൻ❓
⌛ ജൂലിയസ് നരേര

✳ടാൻസാനിയൻ ഗാഡി❓
⌛ ജൂലിയസ് നരേര

✳ UN – ൽ 193 – മത്തെ രാജ്യം❓
⌛ ദക്ഷിണ സുഡാൻ, 2011 ജൂലൈ- 14 (തലസ്ഥാനം – ജൂബ യും )

✳ മാജിമാജി ലഹള നടന്ന രാജ്യം❓
⌛ടാൻസാനിയ

✳ ആഫ്രിക്കയുടെ ഉരുക്ക് വനിത❓
⌛ എലൻ ജോൺ സെർലീഫ്

✳ ആഫ്രിക്കയിൽ തിരഞ്ഞെടുക്കപെട്ട ആദ്യ വനിത പ്രസിഡന്റ❓
⌛എലൻ ജോൺ സെർലീഫ്

✳ ഏബോള വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത്❓
⌛ സുഡാൻ

✳ എബോള വിമുക്തമായ രാജ്യം❓
⌛ നൈജീരിയ

✳എബോള ബാധിച്ച് മരണങ്ങൾ കൂടുതൽ നടന്നത്❓
⌛ ലൈബീരിയ

✳ കെനിയയുടെ തലസ്ഥാനം❓ 
⌛നെയ്റോബി

Post a Comment

0 Comments
Post a Comment (0)
To Top