Important Formulas in Maths for PSC കണക്കിൽ അറിഞ്ഞിരിക്കേണ്ട പ്രധാന ഫോർമുലകൾ

Ubaid K
0

കണക്കിൽ അറിനിയിരിക്കേണ്ട പ്രധാന ഫോർമുലകൾ







Mensuration (2D & 3D) - Equations
ത്രികോണം (Triangle)
👉3 കോണുകളുടെ അളവുകളുടെ തുക = 180°
ചുറ്റളവ് = a + b + c
s = a+b+c/2
👉 ആകെ വിസ്തീർണ്ണം =
√[s(s-a)(s-b)(s-c)]
2 അളവുകൾ മാത്രമായാൽ വിസ്.= ½ x bh
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
സമഭുജ ത്രികോണം (Equilateral Triangle)
👉ചുറ്റളവ് = 3a
👉വിസ്തീർണ്ണം = √3/4 × a²
√3 = 1.732
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
ചതുരം (Rectangle)
👉ചുറ്റളവ് = 2 ( l + b)
👉വിസ്തീർണ്ണം = l x b
👉വികർണങ്ങളുടെ നീളം = √(l² + b²)
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
സമചതുരം (Square)
👉ചുറ്റളവ് = 4a
👉വിസ്തീർണ്ണം = a²
👉വികർണങ്ങളുടെ നീളം = √2a
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
സാമാന്തരികം (Parallelogram)
👉ചുറ്റളവ് = 2 (a+b)
👉വിസ്തീർണ്ണം = axh
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
ലംബകം (Trapezium)
👉ചുറ്റളവ് = Sum of Total Sides.
👉 വിസ്തീർണ്ണം =½(a+b)h
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
വൃത്തം (Circle)
👉 ചുറ്റളവ് = 2πr
👉 വിസ്തീർണ്ണം = πr²
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
വൃത്തസ്തൂപിക (Cone)
👉 വ്യാപ്തം = ⅓πr²h
👉 ഉപരിതലവിസ്തീർണ്ണം =
πr (l + r)
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
വൃത്തസ്തംഭം (Cylinder)
👉 വ്യാപ്തം =πr²h
👉 ഉപരിതലവിസ്തീർണ്ണം
= 2πr (h+r)
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
ഗോളം (Sphere)
👉 വ്യാപ്തം = ⁴⁄₃πr³
👉 ഉപരിതലവിസ്തീർണ്ണം = 4 πr²
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
അർദ്ധഗോളം (Hemisphere)
👉 വ്യാപ്തം = ²⁄₃ πr³
👉 ഉപരിതലവിസ്തീർണ്ണം = 3 πr²
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
ചതുരക്കട്ട (Cuboid)
👉 വ്യാപ്തം = l x b x h
👉 ഉപരിതലവിസ്തീർണ്ണം =
2(lb + bh + lh )
👉 വികർണം =√(l²+b²+h²)
🔸🔸🔸🔸🔸🔸🔸🔸🔸🔸
🔹🔹🔹🔹🔹🔹🔹🔹🔹🔹
സമചതുരക്കട്ട (Cube)
a വശമായ ക്യൂബുകൾ:
👉 വ്യാപ്തം =a³
👉 ഉപരിതലവിസ്തീർണ്ണം = 6a²


Post a Comment

0 Comments
Post a Comment (0)
To Top