Economics Kerala PSC Repeated Questions & Answers| സാമ്പത്തികം PSC ആവർത്തന ചോദ്യങ്ങൾ സാമ്പത്തികം

Ubaid K
0

Economics Kerala PSC Repeated Questions & Answers| സാമ്പത്തികം PSC ആവർത്തന ചോദ്യങ്ങൾ ഉത്തരങ്ങൾ




Economics Kerala PSC Repeated Questions & Answers| സാമ്പത്തികം PSC ആവർത്തന ചോദ്യങ്ങൾ





🚹 സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്

*ആഡം സ്മിത്ത്*

🚹 ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റ പിതാവ്

*ദാദാഭായ് നവറോജി*

🚹 ഇന്ത്യൻ ആസൂത്രണത്തിന്റ പിതാവ്

*എം.വിശേഷ്വരയ്യ*

🚹 ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ്

*ഡോ.എം.എസ്.സ്വാമിനാഥൻ*

🚹 ഇന്ത്യൻ ധവള  വിപ്ലവത്തിന്റെ പിതാവ്

*ഡോ.വർഗീസ് കുര്യൻ*

🚹 ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്

*ഫെഡറിക്ക് നിക്കോൾസൺ*

🚹 ആധുനിക ഇന്ത്യൻ  വ്യവസായത്തിന്റെ  പിതാവ്

*ജംഷഡ്ജി ടാറ്റ*

🚹 ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്

*മഹലനോബിസ്*

🚹 ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ പിതാവ്

*ജവഹർലാൽ നെഹ്‌റു*

🚹 ഇന്ത്യൻ സ്ഥിതി വിവര ശാസ്ത്രത്തിന്റെ പിതാവ്

*മഹലനോബിസ്*

🚹 ജനകീയ ആസൂത്രണത്തിന്റെ പിതാവ്

*എം.എൻ.റോയ്*

🚹 ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്

*ദാദാഭായ് നവറോജി*

🚹 സ്വാതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്

*പി.സി.മഹലനോബിസ്*

🚹 ശാസ്ത്രീയമായ രീതിയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്

*വി.കെ.ആർ.വി.റാവു*

🚹 സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഏക ഇന്ത്യക്കാരൻ

*അമൃതസെൻ*

🚹 ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ

*ജവാഹർലാൽ നെഹ്‌റു*

🚹 പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്

*ജോസഫ് സ്റ്റാലിൻ (USSR)*

🚹 ഗാന്ധിയൻ പ്ലാൻ ആവിഷ്കരിച്ചത്

*നാരായൺ അഗർവാൾ*

🚹 ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ  വൈസ് ചെയര്മാന്

*ഗുരുസലിലാൽ നന്ദ*

🚹 ആസൂത്രണ കമ്മീഷന്റെ അവസാന വൈസ് ചെയര്മാന്

*മൊണ്ടേക്ക് സിങ് അലുവാലിയ*

🚹 നീതി ആയോഗ് പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

*സിന്ധുശ്രീ ഖുള്ളർ*

🚹 നീതി ആയോഗ് ന്റെ പ്രഥമ ഉപദ്യക്ഷയൻ

*അരവിന്ദ് പനഗിരിയ*

🚹 സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ചെയർമാൻ

*ഇ.എം.എസ്*

🚹 സംസ്ഥാന ആസൂത്രണ കമ്മീഷൻ ആദ്യ ഉപാധ്യക്ഷൻ

*എം.കെ.എ.ഹമീദ്*

🚹 ഒന്നാം പഞ്ചവത്സര പദ്ധതി നടത്തിപ്പിൽ പങ്കുവഹിച്ച മലയാളി

*കെ.എൻ.രാജ്*

🚹 പ്ലാൻഹോളിഡേ പ്രഖ്യാപിച്ചു വാർഷിക പദ്ധതി പ്രഖ്യാപിച്ച പ്രധാന മന്ത്രി

*ഇന്ദിരാഗാന്ധി*

🚹 ഗരീബി ഹട്ടാവോ എന്ന് അഹ്യോനം ചെയ്തത്

*ഇന്ദിരാഗാന്ധി*

🚹 റോളിംഗ് പ്ലാൻ പദ്ധതി നിർത്തലാക്കിയ pm

*ഇന്ദിരാഗാന്ധി*

🚹 ഇരുപതിന പരുപാടി നടപ്പിലാക്കിയ pm

*ഇന്ദിരാഗാന്ധി*

🚹  ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപന ചെയ്തത്

*ഡി.ഉദയകുമാർ*

🚹 ആദ്യത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ

*കെ.സി.നിയോഗി*

🚹 റൂപിയ എന്ന നാണയം ആദ്യമായി പുറത്തു വന്നത് ആരുടെ കാലത്ത്

*ഷേർഷാ സൂരി*

🚹 ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ വിദേശി

*ലൂയി ബ്രെയ്ലി*

🚹 ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വനിതാ

*അൽഫിൻസാമ്മ*

🚹 ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ പ്രധാന മന്ത്രി

*ജവഹർലാൽ നെഹ്‌റു*

🚹 ഇന്ത്യൻ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ മലയാളി

*ശ്രീ നാരായണ ഗുരു*

🚹 ആരുടെ 150ആം ജന്മ വാര്ഷികത്തോടനുബന്ധിച്ചാണ് 2011 ൽ 150 രൂപ നാണയം പുറത്തിറക്കിയത്

*രബീന്ദ്ര നാഥാ ടാഗോർ*

🚹 ആരുടെ ജന്മശദാബ്ധിയോടനുബന്ധിച്ചാണ് RBI 10 രൂപ നാണയം പുറത്തിറക്കിയത്

*സ്വാമി ചിന്മയാനന്ദൻ*

🚹 പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപകൻ

*ലാലാ ലജ്പത്‌റായി*

🚹 ഇന്ത്യൻ കറൻസിയിൽ ഒപ്പിട്ട ആദ്യ ആദ്യ RBI ഗവർണ്ണർ

*ജെയിംസ് ടെയ്‌ലർ*

🚹 RBI ആദ്യ ഗവർണ്ണർ

*സർ ഓസ്ബോൺ ആർക്കൽ സ്മിത്ത്*

🚹 RBIയുടെ ആദ്യ ഇന്ത്യൻ ഗവർണ്ണർ

*സി.ഡി.ദേശ്മുഖ്*

🚹 RBI ഗവർണ്ണർ ആയ ശേഷം PM ആയത്

*മൻമോഹൻ സിങ്*

🚹 SBIയുടെ ആദ്യ വനിത ചെയർപേഴ്സൺ

*അരുന്ധതി ഭട്ടാചാര്യ*

🚹 ഭാരതീയ മഹിളാ ബാങ്കിന്റെ ആദ്യ ചെയർപേഴ്സൺ

*ഉഷ അനന്ത സുബ്രമണ്യം*

🚹 LIC യുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടർ

*ഉഷാ സഗ്വാൻ*

🚹 ബാങ്ക് ബോർഡ്‌ ബ്യുറോ (BBB) യുടെ ആദ്യ ചെയർമാൻ

*വിനോദ് റായ്*

🚹 ആധുനിക രീതിയിൽ ഉള്ള ATM കണ്ടുപിടിച്ചത്

*ജോൺ ഷെപ്പേർഡ് ബാരൻ*

🚹 ATM കളുടെ മുന്കാമി ആയ ട്ടോക്യുടെൽ മെഷീൻ നിർമിച്ചത്

*ഡൊണാൾഡ് സി. വെറ്റ്സൺ‌*

🚹 സെൻസെക്സ് എന്ന വാക്ക് ആദ്യം നിർദേശിച്ചത്

*ദീപക് മൊഹാനി*

🚹 കേരളത്തിലെ ആദ്യ സഹകരണ മന്ത്രി

*പ്രൊഫ.ജോസഫ് മുണ്ടശേരി*

🚹 1860-ലെ ഇന്ത്യൻ ഇൻകം ടാക്സ് നിയമം ആസൂത്രണം ചെയ്തത്

*ജെയിംസ് വിൽസൺ*

Post a Comment

0 Comments
Post a Comment (0)
To Top