കാർഷികം-Psc ആവർത്തിക്കുന്ന ചോദ്യങ്ങൾ Agriculture-PSC Repeated Questions

Ubaid K
1

കാർഷികം-Psc ആവർത്തിക്കുന്ന ചോദ്യങ്ങൾ
Agriculture-PSC Repeated Questions









1.സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്❓
🔸കുരുമുളക്
Known as the king of spices❓
●Pepper 

2.കുരുമുളകിൻറെ ശാസ്ത്രീയനാമം❓
🔸പെപ്പർ നൈഗ്രം

Scientific name of pepper?
●Pepper Nigram 

3.കറുത്ത പൊന്ന്, യവനപ്രിയ എന്നീ പേരുകളിൽ അറിയപ്പെടുന്നത്❓

*കുരുമുളക്*

4.കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്❓
🔸പന്നിയൂർ


5.ശുഭകര, ശ്രീകര, പഞ്ചമി പൗർണമി എന്നിവ അത്യുൽപാദനശേഷിയുള്ള ഏത് ഇനമാണ്❓
🔸കുരുമുളക്

Shubhakara, Srikara and Panchami Pournami are the most productive varieties of❓
●Pepper

6.കുരുമുളക് പരാഗണം നടത്തുന്നത് എന്തിലൂടെയാണ്❓

*മഴ*

7.കേരളത്തിൽ ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല❓

*വയനാട്*

8.കുരുമുളകിന് എരിവ് നൽകുന്ന രാസവസ്തു❓

*കരിയോഫിലിൻ*

9.ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത്❓

*സർവ്വ സുഗന്ധി*

10.സുഗന്ധവിളകളുടെ റാണി എന്നറിയപ്പെടുന്നത്❓

*ഏലം*

11.ലോകത്ത് ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന രാജ്യം❓

*ഗോട്ടിമാല*

12.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ❓

*കേരളം*

13.കേരളത്തിൽ ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന ജില്ല❓

*ഇടുക്കി*

14.കേരളത്തിലെ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്❓

*പാമ്പാടുംപാറ*

15.കേരളത്തിലെ ഏറ്റവും കുറഞ്ഞ വിസ്തൃതിയിൽ കൃഷി ചെയ്യുന്ന കാർഷിക വിള❓

*മഞ്ഞൾ*

16.ഏറ്റവും കൂടുതൽ ഇരുമ്പ് അടങ്ങിയിരിക്കുന്ന ഫലവ്യഞ്ജനം❓

*മഞ്ഞൾ*

17.കേരളത്തിൽ ഏറ്റവും കൂടുതൽ മഞ്ഞൾ ഉല്പാദിപ്പിക്കുന്ന ജില്ല❓

*കോട്ടയം*

18.മഞ്ഞളിൻറെ മഞ്ഞക്ക് കാരണം❓

*കുർക്കുമിൻ*

19.കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന ജില്ല❓

*എറണാകുളം*

20.ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ ഫലവ്യഞ്ജനം❓

*ജാതിക്ക*

21.ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ ഫലവ്യഞ്ജനം❓

*ഉലുവ*

22.ലോകത്ത് ഏറ്റവും കൂടുതൽ കറുവപ്പട്ട ഉൽപാദിപ്പിക്കുന്ന രാജ്യം❓

*ഇന്ത്യ*

23.ഇന്ത്യയിൽ ഏറ്റവും കൂടുതൽ കറുവപ്പട്ട ഉൽപാദിപ്പിക്കുന്ന ജില്ല സംസ്ഥാനം❓

*കേരളം, ഇടുക്കി*

24.ലോകത്തിലെ ആദ്യത്തെ കറുവ തോട്ടം❓

*കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ*

25.കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ്പു ഉല്പാദിപ്പിക്കുന്ന ജില്ല❓

*ഇടുക്കി*

26.കേരള സുഗന്ധവിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു❓

*കോഴിക്കോട് ജില്ലയിലെ മൂഴിക്കൽ*

27.പുൽത്തൈല ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു❓

*ഓടക്കാലി എറണാകുളം*

28.കൃത്രിമ പരാഗണതിലൂടെ മാത്രം കായ്ക്കുന്ന സസ്യം ❓

*വാനില*


Post a Comment

1 Comments
Post a Comment
To Top