വിവിധ തരം പേടികൾ (Phobhias)
Kerala Psc വിവിധ പരീക്ഷകളിൽ ഇതു വരെ ചോദിച്ചിട്ടുള്ളതും ഇനി വരുന്ന പരീക്ഷകളിൽ ചോദിക്കാൻ സാധ്യത ഉള്ളതുമായ ചോദ്യങ്ങളാണ് ഈ പോസ്റ്റിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.⏩ Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി
⏩ Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
⏩ Arachnophobia – ചിലന്തിപ്പേടി.
⏩ Ophidiophobia – പാമ്പ് ഭയം
⏩ Acrophobia – ഉയര്‍ന്നസ്ഥലങ്ങളോടുള്ള അകാരണ ഭയം
⏩ Agoraphobia – തുറസ്സായ സ്ഥലത്തോടും ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്.
⏩ Cynophobia – പട്ടിയെ ഭയക്കുന്നത്
⏩ Astraphobia – ഇടിമിന്നലിനോടുള്ള
⏩ Claustrophobia – ലിഫ്റ്റ്, ഇടുങ്ങിയ മുറി പോലെയുള്ളതിനെ
⏩ pyrophobia – തീ ഭയക്കുന്ന
⏩ Aerophobia – വിമാനയാത്രയെ
⏩ Trypophobia – ദ്വാരങ്ങളെ ഭയക്കുന്ന
⏩ Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
⏩ Thanatophobia – മരണപ്പേടി
⏩ Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
⏩ Monophobia – ഒറ്റയ്‌ക്ക് കഴിയാനുള്ള പേടി
⏩ Atychiphobia – തോൽക്കുമെന്ന ഭയം
⏩ Ornithophobia – പക്ഷികളെ ഭയക്കുന്നത്
⏩ Alektorophobia – കോഴിപ്പേടി
⏩ Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്
⏩ Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക്കുന്നു
⏩ Trypanophobia – സൂചി ഭയം
⏩ Anthropophobia – ആളുകളെ ഭയക്കുന്നത്
⏩ Aquaphobia – വെള്ളത്തെ
⏩ Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
⏩ Hemophobia – ചോര കാണുമ്പോൾ
⏩ Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്
⏩ Xenophobia – അജ്ഞാതരെ ഭയക്കുന്നത്
⏩ Vehophobia – ഡ്രൈവിംഗ് ഭയം
⏩ Basiphobia – വീഴുമെന്ന പേടി
⏩ Achievemephobia – വിജയിക്കുമെന്ന ഭയം
⏩ Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്
⏩ Ailurophobia – പൂച്ച ഭയം
⏩ Metathesiophobia – മാറ്റത്തെ പേടികുന്നത്
⏩ Globophobia – ബലൂൺ ഭയം
⏩ Nyctophobia – രാത്രിയെയും ഇരുട്ടിനെയും
⏩ Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
⏩ Phobophobia – പേടിയെ പേടി
⏩ Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
⏩ Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്.
⏩ Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്
⏩ Gephyrophobia – പാലങ്ങളെ
⏩ Entomophobia – ചെറുപ്രാണികളെ
⏩ Lepidopterophobia – ചിത്രശലഭങ്ങളെ
⏩ Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
⏩ Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്
⏩ Paraskevidekatriaphobia – 13 ആം തീയതി വരുന്ന വെള്ളിയാഴ്ച്ചയെ ഭയക്കുന്നവരാൺ 25% യൂറോപ്യർ
⏩ Somniphobia – നിദ്രാഭയം
⏩ Gynophobia – സ്ത്രീകളെ ഭയക്കുന്നത്
⏩ Apiphobia – തേനീച്ച ഭയം
⏩ Koumpounophobia – സ്വന്തം വസ്ത്രത്തിലെ ബട്ടണുകളെ ഭയക്കുന്നത്
⏩ Anatidaephobia – താറവ് ഭയം
⏩ Pyrophobia – അഗ്നിപ്പേടി
⏩ Ranidaphobia – തവളപ്പേടി
⏩ Galeophobia – സ്വിമ്മിംഗ് പൂളിൽ പോലും സ്രാവിനെ ഭയക്കുന്നത്
⏩ Athazagoraphobia – മറവിപ്പേടി
⏩ Katsaridaphobia – പാറ്റകളെ
⏩ Iatrophobia – ഡോക്‌ടറെ കാണാൻ ഭയം
⏩ Pediophobia – കളിപ്പാട്ടത്തെ
⏩ Ichthyophobia – മത്സ്യത്തെ പേടി
⏩ Achondroplasiaphobia – കുള്ളന്മാരെ പേടി
⏩ Mottephobia – ഈയാംപാറ്റകളെ
⏩ Zoophobia – വളർത്ത് മൃഗങ്ങളെ പോലും ഭയക്കുന്നത്
⏩ Bananaphobia – വാഴപ്പഴത്തെ ഭയംScelerophobia – അക്രമിക്കപ്പെടുമെന്ന ഭയം
⏩ Cibophobia – ഭക്ഷണത്തെ പേടിക്കുന്നത്
⏩ Phasmophobia – പ്രേതപ്പേടി
⏩ Equinophobia – കുതിരപ്പേടി
⏩ Musophobia – മൂഷികഭയം
⏩ Catoptrophobia – വാൽകണ്ണാടി ഭയക്കുന്നത്
⏩ Agliophobia – വേദനയെ അകാരണമായി പേടിക്കുന്നത്.
⏩ Tokophobia – ഗർഭം ധരിക്കാനുള്ള ഭയം
⏩ Telephonophobia – ഫോണിലൂടെ സംസാരിക്കാനുള്ള ഭയം
⏩ Pogonophobia – താടിയുള്ള പുരുഷന്മാരെ പേടി
⏩ Omphalophobia – പൊക്കിൾ ചുഴിയെ തൊടുന്നതും കാണുന്നതിനെയും ഭയക്കുന്നത്
⏩ Bathophobia – ഗർത്തങ്ങളെ ഭയക്കുന്നത്
⏩ Cacomorphobia – പൊണ്ണത്തടിയന്മാരെ പേടി
⏩ Gerascophobia – പ്രായം കൂടി വരുന്നതിനെ ഭയം
⏩ Chaetophobia – മറ്റുള്ളവരിലെ തലമുടിയെ പേടി
⏩ Nosocomephobia – ആശുപത്രിഭയം
⏩ Ligyrophobia – ഉച്ചത്തിലുള്ള ശബ്ദത്തെ
⏩ Didaskaleinophobia – സ്കൂൾപ്പേടി
⏩ Chronophobia – ഭാവിയെ കുറിച്ചോർത്ത് ഭയം
⏩ Spheksophobia – കടന്നൽ കുത്തുമെന്ന അകാരണപ്പേടി
⏩ Ergophobia – ജോലി പ്പേടി
⏩ Coulrophobia – കോമാളികളെ (ക്ലൗൺസ്) പേടി
⏩ Allodoxaphobia – മറ്റുള്ളവർ എന്നെ പറ്റി എന്ത് ചിന്തിക്കുമെന്ന പേടി
⏩ Samhainophobia – ഹലോവീൻ ഭയം
⏩ Photophobia – വെളിച്ചത്തെ ഭയം
⏩ Numerophobia – അക്കങ്ങളെയും കണക്കിനെയും ഭയക്കുന്നത്
⏩ Ombrophobia – മഴയെ പേടി
⏩ Coasterphobia – വിനോദത്തീവണ്ടിയിൽ ഇരിക്കാൻ പേടി
⏩ Thalassophobia – കടലിനെയും തിരമാലയെയും
⏩ Scoleciphobia – പുഴുക്കളെയും കൃമികളെയും ഭയം
⏩ Kinemortophobia – zombies അക്രമിക്കുമെന്ന ഭയം
⏩ Myrmecophobia – ഉറുമ്പ് ഭയം
⏩ Plutophobia – സമ്പത്തിനെക്കുറിച്ചുള്ള ഭയം
➖➖➖➖➖➖➖➖➖➖➖➖➖