ജന്തുശാസ്ത്രം ചോദ്യോത്തരങ്ങൾ
Kerala Psc വിവിധ പരീക്ഷകളിൽ ചോദിച്ചതും ഇനി വരുന്ന പരീക്ഷകളിൽ ചോദിക്കാൻ സാധ്യത ഉള്ളതുമായ ചോദ്യങ്ങളാണ് ഈ പോസ്റ്റിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.*മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം ?
ഒട്ടകം
*മൃഗങ്ങളിലെ എഞ്ചിനീയർ എന്നറിയപ്പെടുന്നത് ?
ബീവർ
*ശരീരത്തിൽ വിയർപ്പു ഗ്രന്ധികൾ ഇല്ലാത്ത മൃഗം ?
ഹിപ്പപ്പൊട്ടാമസ്
*നൂറിലധികം ശബ്ദം ഉണ്ടാക്കാൻ കഴിയുന്ന ജീവി ?
പൂച്ച
*ഏറ്റവും വലിയ ജന്തു വർഗം?
ആർത്രോപോഡ
*കന്നുകാലി വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
കാട്ടു പോത്തു
*കരയിലെ ഏറ്റവും ഉയരമുള്ള മൃഗം ?
ജിറാഫ്
*നീല രക്തമുള്ള ജീവികൾ ?
മൊളസ്കസുകൾ
*പച്ച രക്തമുള്ള ജീവികൾ ?
അനലിഡുകൾ
*അനിമൽ എന്ന പദം രൂപപ്പെട്ടത് ഏതു ഭാഷയിൽ നിന്നാണ് ?
ലാറ്റിൻ
*ഉഭയ ജീവികളുടെ ശ്വസനാവയവം ഏതാണ് ?
ത്വക്ക്
*ഒട്ടകത്തിന്റെ ഒരു കാലിൽ എത്ര വിരലുകൾ ഉണ്ട് ?
2
*ഏറ്റവും കൂടുതൽ ആയുസുള്ള ജീവി ?
ആമ
*രാജപാളയം എന്നത് എന്താണ് ?
ഒരിനം നായ
*പ്രസവിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന സമുദ്രജീവി ?
കടൽകുതിര
*ഒരു ഫംഗസും ആല്ഗയും സഹജീവനത്തിലേർപ്പെട്ടുണ്ടാകുന്ന സസ്യ വർഗം ?
ലൈക്കൻ
* നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്
ഭീമൻ സ്ക്വിഡ്
*ഏറ്റവും വലിയ കരളുള്ളതും ഏറ്റവും ചെറിയ ഹൃദയം ഉള്ളതുമായ ജീവി ?
പന്നി
*കരയിലെ ഏറ്റവും വേഗം കുറഞ്ഞ സസ്തനി?
സ്ലോത്
*ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി?
നീലത്തിമിംഗലം
*വെള്ളം കുടിക്കാത്ത സസ്തനി?
കങ്കാരു എലി
*ഏറ്റവും ഉയർന്ന രക്ത സമ്മർദമുള്ള ജന്തു ?
ജിറാഫ്
*മുളയില മാത്രം തിന്നു ജീവിക്കുന്ന മൃഗം ?
പാണ്ട
*മനുഷ്യന് തുല്യ ക്രോമസോം സംഖ്യ ഉള്ള ജീവി?
കാട്ടു മുയൽ
*കീടങ്ങൾ ആശയവിനിമയം നടത്തുന്നത് എന്തുപയോഗിച്ചാണ് ?
ഫിറമോൺ
*കരയിലെ ഏറ്റവും വലിയ മാംസ ഭോജി ?
ദ്രുവക്കരടി
*മാർജാര വർഗ്ഗത്തിലെ ഏറ്റവും വലിയ മൃഗം ?
സൈബീരിയൻ കടുവ
*(ഘാണശക്തി ഏറ്റവും കൂടുതലുള്ള സസ്തനി?
നായ
*കരയാതെ കണ്ണീരൊഴുക്കുന്ന ഒരു ജീവി?
സീൽ
*ആഹാരം കഴുകിയതിനു ശേഷം തിന്നുന്ന ജന്തു?
റാക്കൂൺ
* ഏറ്റവും കൂടുതൽ ആവൃത്തിയുള്ള ശബ്ദം കേൾ ക്കാൻ കഴിയുന്ന സസ്തനി?
വവ്വാൽ
* പുനരുല്പാദനശേഷി ഏറ്റവും കൂടുതലുള്ള ജീവി?
പ്ലനേറിയ
* മുട്ടയിടുന്ന സസ്തനികൾ?
പ്ലാറ്റിപസ്, എക്കിഡ്ന
*സൈലന്റ് വാലി ദേശീയോദ്യാനം ഏതിനം കുര ങ്ങകൾക്കാണ് പ്രസിദ്ധം?
സിംഹവാലൻ കുരങ്ങ്
*സൈലൻറ് വാലിയിൽ സിംഹവാലൻ കുരങ്ങുകൾ കാണപ്പെടാനുള്ള കാരണം?
വെടിപ്പാവുകൾ ഉള്ളതിനാൽ
*ആൺകടുവയും പെൺ സിംഹവും ഇണചേർന്നു ണ്ടാകുന്ന സന്തതി?
ഡൈഗൻ
*ഏറ്റവും വലുപ്പം കൂടിയ ആൾ കുരങ്ങ്?
ഗോറില്ല
*വിരലില്ലെങ്കിലും നഖമുള്ളത് ഏത് ജീവിക്കാണ്?
ആന
*കരളത്തിന്റെ ഔദ്യോഗികമൃഗം?
ആന
*ഏറ്റവും കൂടുതൽ കന്നുകാലി സമ്പത്തുള്ള രാജ്യം?
ഇന്ത്യ
*ക്ഷീരോത്പാദനത്തിൽ മൂന്നിട്ടുനിൽക്കുന്ന രാജ്യം?
ഇന്ത്യ
*ജിറാഫിന്റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം ?
7
*സസ്തനികളുടെ കഴുത്തിലെ കശേരുക്കളുടെ എണ്ണം
7
*ഏറ്റവും ചെറിയ സസ്തനി ഏത്?
ബബിൾ ബി ബാറ്റ്
*ഭൂമിയുടെ കാന്ത ശക്തി അറിഞ്ഞു സഞ്ചരിക്കുന്ന ജീവി ?
ഒച്ച്
*കരയിലെ ജീവികളിൽ ഏറ്റവും വലിയ തലചോറുള്ള ജന്തു ?
ആന
➖➖➖➖➖➖➖➖➖➖➖➖➖➖➖➖