Agriculture PSC Questions and Answers | കൃഷി -കാർഷിക മേഖല PSC ആവർത്തന ചോദ്യങ്ങൾ

Ubaid K
0

കാർഷിക മേഖല - PSC ആവർത്തന ചോദ്യങ്ങൾ


Agriculture PSC Questions and Answers | കാർഷിക മേഖല PSC ആവർത്തന ചോദ്യങ്ങൾ





1. കേര സൗഭാഗ്യ എന്നത് ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്?

🌐🅰️ തെങ്ങ് 


2. പ്രശസ്തമായ കറുവത്തോട്ടം ആയ ബ്രൗൺസ് പ്ലാന്റഷൻ  കേരളത്തിൽ എവിടെയാണ്?

🌐🅰️ അഞ്ചരക്കണ്ടി


3. പാഴ്ഭൂമിയിലെ കല്പവൃക്ഷം?

🌐🅰️ കശുമാവ് 


4. പുഞ്ച കൃഷിയിൽ ഒന്നാമതുള്ള ജില്ല?

🌐🅰️ ആലപ്പുഴ 


5. സുഗന്ധ നെല്ലിനങ്ങളുടെ ഉൽപ്പാദനത്തിൽ ഒന്നാമതുള്ള ജില്ല?

🌐🅰️ Wayanad


6. ഹണി ഡ്യൂ,  വാഷിംഗ്ടൺ ഏതിന്റെ സങ്കരയിനമാണ്?

🌐🅰️ Pappaya


7. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി അറിയപ്പെടുന്നത്?

🌐🅰️ Track farming 


8. കാർഷിക മേഖലയിലെ മൊത്തത്തിലുള്ള ഉൽപ്പാദനം-------  വിപ്ലവം എന്നറിയപ്പെടുന്നു?

🌐🅰️ മഴവിൽ വിപ്ലവം 


9. കാർഷിക ഉല്പന്നങ്ങളുടെ ഗുണനിലവാരവും ആയി ബന്ധപ്പെട്ടിരിക്കുന്ന മുദ്ര?

🌐🅰️ Agmark


10. കൂടുതൽ മുതൽ മുടക്കിൽ കുറച്ച് സ്ഥലത്ത് പരമാവധി ഉൽപ്പാദനം നടത്തുന്ന രീതി?

🌐🅰️ കടും കൃഷി 


11. ജൈവകൃഷിയുടെ ഉപജ്ഞാതാവ്?

🌐🅰️ സാർ ആൽബർട്ട് ഹൊവാർഡ്


12. ഇന്ത്യയിലെ പ്രസിദ്ധ സുഗന്ധ നെല്ലിനം?

🌐🅰️ Basmati


13. ജാസ്മിൻ ഏത് രാജ്യത്തെ സുഗന്ധ നെല്ലിനം?

🌐🅰️ Thailand


14. ഭൗമസൂചികാ പദവി ലഭിച്ച കേരളത്തിലെ ഔഷധ നെല്ലിനങ്ങൾ?

🌐🅰️ നവര, ഗന്ധക ശാല


15. കാർത്തിക കേരളത്തിലെ ഏറ്റവും നല്ല ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്?

🌐🅰️ മങ്കൊമ്പ് 


16. മനുഷ്യൻ കൃത്രിമമായി ഉല്പാദിപ്പിച്ച ആദ്യധാന്യം?

🌐🅰️ Tritikel


17. ഖാരീഫ്  വിള വിതയ്ക്കുന്ന സമയം?

🌐🅰️ ജൂൺ ജൂലൈ


18.റാബി വിളകളുടെ വിളവെടുപ്പ് കാലം?

🌐🅰️ April may


19. ഞെള്ളാനി ഏതിന്റെ ഏത് വിളയുടെ അത്യുൽപാദനശേഷിയുള്ള ഇനമാണ്?

🌐🅰️ ഏലം 


20. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

🌐🅰️ William gouse


21. ഏറ്റവും കൂടുതൽ കാലം പാലുത്പന്നങ്ങളും ഉപയോഗിക്കുന്നത്?

🌐🅰️ finland


22. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ നായകൻ?

🌐🅰️ Dr. M. P സിംഗ് 


23. വേനൽക്കാല വിള രീതിയാണ്?

🌐🅰️ Sayd


25.T❎️D തെങ്ങുകൾ ഏത് ജില്ലയിലെ  ഗവേഷണ കേന്ദ്രത്തിലാണ് വികസിപ്പിച്ചത്?

🌐🅰️ Kasargod


26. മണ്ണൊലിപ്പ് തടയാനായി കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി?  ചെയ്യുന്ന രീതി

🌐🅰️ടെറസ് cultivation


27. സിൽവർ ഫൈബർ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

🌐🅰️ പരുത്തി


28. കൃത്രിമപരാഗണം  മാത്രം കാണപ്പെടുന്ന സസ്യം?

🌐🅰️ Vanila


29. ഒരേ സസ്യത്തിലെ രണ്ടു പുഷ്പങ്ങൾ തമ്മിലുള്ള പരാഗണം?

🌐🅰️ Geitonogamy


30. റാഫ്ലേഷ്യാ,  ചേനപ്പൂവ് പരാഗണം നടത്തുന്നത് ഏത് ജീവി?

🌐🅰️ ഈച്ച



🌶പരുത്തിതുണി വ്യവസായം കഴിഞ്ഞാൽ കാർഷിക അടിസ്ഥാന വ്യവസായങ്ങളിൽ രണ്ടാംസ്ഥാനം?

പഞ്ചസാര വ്യവസായം✅

🌶കരിമ്പ് ഉൽപ്പാദനത്തിലും പഞ്ചസാര ഉത്പാദനത്തിലും ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

രണ്ട്✅

🌶ഇന്ത്യയിൽ പഞ്ചസാര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര✅ [ഉത്തർപ്രദേശും,  കർണാടകയും ആണ് രണ്ടും മൂന്നും സ്ഥാനക്കാർ]

🌶ഇന്ത്യയിൽ പേപ്പർ ഉൽപ്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര✅

🌶ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പർ മിൽ?

ബല്ലാർപുർ(mh)✅

🌶ഇന്ത്യയിലെ ആദ്യത്തെ ആധുനിക പേപ്പർമിൽ സ്ഥാപിച്ചത് എവിടെ?വർഷം?

സെറാംപൂർ (wb)1832✅

🌶ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം?

ഉത്തർപ്രദേശ്✅

🌶നാഷണൽ ന്യൂസ്പ്രിന്റ്&പേപ്പർമിൽ സ്ഥിതിചെയ്യുന്നത് എവിടെ?

നേപ്പാനഗർ (mp)

🌶ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത്?

പോർട്ടോ നോവോ(1830)✅


🌶ലോകത്തിൽ സ്റ്റീൽ ഉൽപ്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം?

8✅

🌶ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല?

ബൊക്കാറോ✅

🌶ഇന്ത്യയിലെ ഏറ്റവും ലാഭകരമായ പൊതുമേഖലാ സ്റ്റീൽ പ്ലാന്റ്?

ഭിലായ്✅

🌶ദക്ഷിണകൊറിയയിലെ പൊഹങ് സ്റ്റീൽ കമ്പനിയുടെ സഹകരണത്തോടെ ഒഡിഷ ഗവൺമെന്റ് പാരാദ്വീപിൽ പണി കഴിപ്പിക്കുന്ന സ്റ്റീൽ പ്ലാന്റ്?

POSCO സ്റ്റീൽ പ്ലാന്റ് ✅

🌶ഇന്ത്യയിലെ പൊതുമേഖലാ ഇരുമ്പുരുക്ക് നിർമ്മാണശാലകളെ നിയന്ത്രിക്കുന്ന സ്ഥാപനം?

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (SAIL)✅

🌶ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത് എവിടെ?

കുൾട്ടി (wb) 1870✅

🌶സ്റ്റെയിൻലെസ് സ്റ്റീൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്?

സേലം സ്റ്റീൽ പ്ലാന്റ്✅

🌶വിജയസാഗർ സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത് എവിടെ?

കർണാടക✅

🌶വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്?

കർണാടക✅

🌶രണ്ടാം പഞ്ചവത്സരപദ്ധതി കാലത്ത് സ്ഥാപിച്ച ഹിന്ദുസ്ഥാൻ& സ്റ്റീൽ ലിമിറ്റഡ് ( HSL) ന്റെ മൂന്ന് യൂണിറ്റുകൾ?

ഭിലായി,റൂർക്കേല,ദുർഗാപൂർ✅

🌶കടൽതീരത്തിന് അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സ്റ്റീൽ പ്ലാന്റ്?

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ്✅

🌶ഇന്ത്യയിലെ ആധുനിക ഇരുമ്പുരുക്ക് വ്യവസായശാല?

TISCO (1907)




Tags: #Psc_Thulasi, psc questions,psc exam,psc bulletin,psc one time registration,psc questions and answers,psc kerala,psc age limit,psc application,psc advice,psc answer key,psc assistant,psc apply


Post a Comment

0 Comments
Post a Comment (0)
To Top