കേരളത്തിലെ സർവകലാശാലകൾ Universities In Kerala | Kerala PSC Repeated Questions and Answers
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
❓ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആദ്യനാമം ?
☑️ ഗാന്ധിജി സര്‍വകലാശാല
What was the first name of Mahatma Gandhi University?
● Gandhiji University
❓ ഗാന്ധിജി സര്‍വകലാശാല മഹാത്മാഗാന്ധി സര്‍വകലാശാലയായി മാറിയ വര്‍ഷം?
☑️ 1988
In which year did Gandhiji University become Mahatma Gandhi University?
1988
❓ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ആസ്ഥാനം?
☑️ പ്രിയദര്‍ശിനി ഹില്‍സ് കാമ്പസ്, കോട്ടയം
Where is the headquarters of Mahatma Gandhi University?
Priyadarshini Hills Campus, Kottayam
❓ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ആദ്യവനിതാ വൈസ് ചാന്‍സലര്‍?
☑️ ഡോ. ജാന്‍സി ജെയിംസ്
Who is the first woman Vice Chancellor of Mahatma Gandhi University?
Dr. Janci James
❓ഏറ്റവും കുറവ് സര്‍ക്കാര്‍ കോളേജുകളുള്ള സര്‍വകലാശാല?
☑️ കണ്ണൂർ
❓Which university has the least number of government colleges?
●Kannur
❓ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം ?
☑️ 1994
In which year was the Sree Sankaracharya Sanskrit University established?
●1994
❓ ശ്രീശങ്കരാചാരൃ സംസ്കൃത സര്‍വകലാശാലയുടെ ആസ്ഥാനം?
☑️ കാലടി
Where is the headquarters of Sreesankaracharya Sanskrit University?
●Kaladi
❓ ശ്രീശങ്കരാച്ചാര്യ സാംസ്കൃത സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍?
☑️ ആര്‍. രാമചന്ദ്രൻ നായര്‍
Who is the first Vice Chancellor of Sreesankaracharya Sanskrit University?
R. Ramachandran Nair
❓ കാര്‍ഷിക സര്‍വകലാശാല നിലവില്‍ വന്ന വര്‍ഷം?
☑️ 1971
When was the Agricultural University established?
1971
❓ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
☑️ മണ്ണുത്തി
The headquarters of the Agricultural University?
● Mannuthi
Prepared By: അനൂപ് വേലൂർ
#KeralaPSC
#KeralaGK
#GeneralKnowledge